ന്യൂഡൽഹി: ബജറ്റില്‍ സ്‌ത്രീകള്‍ക്ക് ജനപ്രിയ പദ്ധതികളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്‌ത്രീകള്‍ക്ക് സംരഭകത്വത്തിന് രണ്ട് കോടി രൂപ വരെ വായ്‌പ നല്‍കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാര പദ്ധതി നടപ്പാക്കും. അങ്കണ വാടികള്‍ വഴിയാകും ഇത് നടപ്പാക്കുക.
കേന്ദ്ര ബജറ്റ് 2025 - UNION BUDGET 2025
UNION BUDGET 2025
UNION BUDGET 2025 (ETV Bharat)
Published : Feb 1, 2025, 11:27 AM IST