തിരുവനന്തപുരം: മന്ത്രി കെ .ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം ആരോപിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കും. ലാത്തിച്ചാർജിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ജില്ല, നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും - ബിജെപി
ലാത്തിച്ചാർജിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു
ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും