തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലേക്കുള്ള ബിജെപിയുടെ അവസാന ഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. 18 വാർഡുകളിലെ സ്ഥാനാർഥികളെ കൂടിയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശ്രീകാര്യം- സുനിൽ എസ്.എസ്, കടകംപള്ളി- ജയ രാജീവ്, കരിക്കകം- ഡി.ജി കുമാരൻ, അണമുഖം- ബാലു ജി.നായർ, ആക്കുളം- വി.ഷാജു, നെട്ടയം- നന്ദ ഭാർഗവൻ, വട്ടിയൂർക്കാവ്- അഖില പി.എസ്, ശ്രീവരാഹം- ആർ. മിനി, തൈക്കാട്- ലക്ഷ്മി എം, പൂങ്കുളം- എസ്.സരളാദേവി, തിരുവല്ലം- വി. സത്യവതി, കളിപ്പാൻകുളം- ആതിര ജെ.ആർ, കാലടി- വി.ശിവകുമാർ, പാപ്പനംകോട്- ആശാനാഥ് ജി.എസ്, അമ്പലത്തറ- ആർ.സി ബീന, ആറ്റുകാൽ- കൊഞ്ചിറവിള സുനിൽ, കരമന- മഞ്ചു ജി.എസ്, വെള്ളാർ- നെടുമം മോഹനൻ എന്നിവരാണ് സ്ഥാനാർഥികൾ.
തിരുവനന്തപുരം കോർപ്പറേഷൻ; ബിജെപി സ്ഥാനാർഥി പട്ടിക പുറത്തിറക്കി - ബിജെപി കേരളം
18 വാർഡുകളിലെ സ്ഥാനാർഥികളെ കൂടി ഇന്ന് പ്രഖ്യാപിച്ചു