ETV Bharat / state

'മീന്‍സ്' : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി - മീന്‍സ് ബിനോയ് കോടിയേരി

'മീന്‍സ്' എന്ന പേരില്‍ മീന്‍ വിൽപ്പന കേന്ദ്രം തുടങ്ങി ബിനോയ് കോടിയേരി

Binoy Kodiyeri with a new business venture Means  Binoy Kodiyeri new business venture Means  മീന്‍സ് ബിനോയ് കോടിയേരി  ബിനോയ് കോടിയേരി പുതിയ ബിസിനസ് സംരഭം മീന്‍സ്
'മീന്‍സ്' : പുതിയ ബിസിനസ് സംരഭവുമായി ബിനോയ് കോടിയേരി
author img

By

Published : Feb 3, 2022, 7:32 PM IST

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ മകന്‍ ബിനോയ് കോടിയേരി പുതിയ ബിസിനസ് സംരംഭം ആരംഭിച്ചു. 'മീന്‍സ്' എന്ന പേരില്‍ മത്സ്യ വിൽപ്പന കേന്ദ്രമാണ് ബിനോയ് തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം പട്ടം കുറവന്‍കോണത്താണ് കട.

ALSO READ: World Cancer Day | സനാഥാലയം ; ക്യാൻസറിനെതിരെ പോരാടുന്നവരുടെയും തുണയേകുന്നവരുടെയും സ്നേഹസദനം

ബിനോയ് കോടിയേരിയുടെ അമ്മ വിനോദിനി ഉദ്‌ഘാടനം നിര്‍വഹിച്ചു. കോടിയേരി ബാലകൃഷ്‌ണന്‍റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മീന്‍ കൂടാതെ കറിക്കുള്ള മസാലകളും ഇവിടെ ലഭിക്കും. മറ്റ് ജില്ലകളിലേക്കും മീന്‍സിന്‍റെ പ്രവര്‍ത്തനം വിപുലമാക്കാനുള്ള നീക്കത്തിലാണ് ബിനോയ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.