തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ് ക്യു ആപ്പ് വഴിയുള്ള മദ്യ വിതരണം പ്രതിസന്ധിയിലായതോടെ താൽകാലിക ക്രമീകരണവുമായി ബിവറേജസ് കോർപറേഷൻ. ആപ്പില്‍ നിന്ന് ലഭിക്കുന്ന ടോക്കണിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നത് ഒഴിവാക്കി. ബുക്ക് ചെയ്തവരെ പട്ടിക നോക്കി മദ്യം നൽകും. ഈ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകും. ബുക്ക് ചെയ്തവർ തിരിച്ചറിയൽ രേഖയുമായി എത്താനാണ് നിര്‍ദേശം. ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മാറ്റം.
ബെവ് ക്യുവിലെ ക്യു.ആർ കോഡ് സ്കാനിങ് ഒഴിവാക്കി
10:05 May 30
ബുക്ക് ചെയ്തവരുടെ പട്ടിക ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കും. ഈ പട്ടിക നോക്കി മദ്യം നൽകാന്‍ നിര്‍ദേശം.