ETV Bharat / state

മദ്യം ബുക്ക് ചെയ്യാം, ഓണ്‍ലൈനായി - ബാർ

https://booking.ksbc.co.in എന്ന ലിങ്ക് വഴി ബുക്ക് ചെയ്‌ത ശേഷം ഓൺലൈനായി പണമടയ്‌ക്കാവുന്നതാണ്. തുടർന്ന് പണമടച്ച രസീത് ഷോപ്പില്‍ കാണിച്ച് മദ്യം വാങ്ങാം.

BEVCO ONLINE BOOKING  BEVCO ONLINE BOOKING FOR LIQUOR  BEVCO  ONLINE BOOKING FOR LIQUOR  മദ്യം ബുക്ക് ചെയ്യാം  മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാം  ബെവ്കോ  മദ്യം  മദ്യശാല  ബിവറേജസ് കോര്‍പ്പറേഷൻ  ബാർ  bar
മദ്യം ബുക്ക് ചെയ്യാം, ഓണ്‍ലൈനായി
author img

By

Published : Aug 17, 2021, 9:08 AM IST

തിരുവനന്തപുരം: ഇനി മദ്യം ഓൺലൈനായി ബുക്ക് ചെയ്‌ത് വാങ്ങാം. ബിവറേജസ് കോര്‍പ്പറേഷന്‍റെ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്‌ച മുതല്‍ തിരുവനന്തപുരത്തെ ഷോപ്പുകളിലും കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിലും പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ആവശ്യമുള്ള മദ്യത്തിന് പണം ഓണ്‍ലൈനില്‍ അടച്ച ശേഷം അതിന്‍റെ രസീത് ഷോപ്പില്‍ കാണിച്ച് മദ്യം വാങ്ങാവുന്നതാണ്. പരീക്ഷണം വിജയകരമായാല്‍ പുതിയ സംവിധാനം മറ്റ് ഷോപ്പുകളിലേക്കും ഉടന്‍ വ്യാപിപ്പിക്കും. https://booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

ALSO READ: സംസ്ഥാനത്ത് ഞായറാഴ്‌ച മദ്യ വിൽപ്പനയില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.