ETV Bharat / state

ഇലക്ഷൻ ചൂടിൽ ഇതരസംസ്ഥാന തൊഴിലാളികളും

ബംഗാളില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രിയനേതാവ് ദീദി മമതാബാനർജി തന്നെ. എല്ലാ സീറ്റും തൃണമൂൽ നേടും. സിപിഎമ്മും ബിജെപിയും പച്ച തൊടില്ലെന്നും ഇവര്‍ പറയുന്നു.

അന്യസംസ്ഥാന തൊഴിലാളികൾ രാഷ്ട്രിയ ചർച്ചയിൽ
author img

By

Published : Mar 18, 2019, 9:51 PM IST

നാട്ടിലെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ ചോദിച്ചപ്പോൾ ഇതരസംസ്ഥാന തൊഴിലാളികള്‍ അത്ഭുതപ്പെടുത്തി. വോട്ട് ചെയ്യാൻ നാട്ടിൽ പോകണം എന്നാണ് ഏറെ പേരുടെയും ആഗ്രഹം. ബംഗാളില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രിയനേതാവ് ദീദി മമതാബാനർജി തന്നെ. എല്ലാ സീറ്റും തൃണമൂൽ നേടും. സിപിഎമ്മും ബിജെപിയും പച്ച തൊടില്ലെന്നും ഇവര്‍ പറയുന്നു. നാട്ടിലെ വിശേഷങ്ങളും വാർത്തകളും എല്ലാം മൊബൈലിൽ കിട്ടും. പണിത്തിരക്കില്ലാത്തപ്പോൾ കൂടിയിരുന്ന് രാഷ്ട്രീയം പറയും. ഏറെപേരും ദീദിക്ക് പകരക്കാരില്ലെന്ന് ഉറപ്പിക്കുമ്പോൾ, ചിലരെങ്കിലും മോദിയുടെ പേരും പറയുന്നുണ്ട്.

ഇലക്ഷൻ ചൂടിൽ അന്യസംസ്ഥാന തൊഴിലാളികളും

Intro:പണിയെടുക്കുന്നത് കേരളത്തിലാണെങ്കിലും ബംഗാളികളുടെ പ്രിയനേതാവ് ദീദി മമതാബാനർജി തന്നെ. എല്ലാ സീറ്റും തൃണമൂൽ നേടും. സിപിഎമ്മും ബിജെപിയും പച്ച തൊടില്ല എന്നും ബംഗാളികൾ പറയുന്നു.

Body:VO

hold തൊഴിലാളികളുടെ ദൃശ്യങ്ങൾ

നാട്ടിലെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ ചോദിച്ചപ്പോൾ അന്യസംസ്ഥാന തൊഴിലാളി അത്ഭുതപ്പെടുത്തി.

byte 1- മൊബൈൽ എടുത്തു കാട്ടി സ്ഥാനാർത്ഥികളെ പറ്റി പറയുന്നു

വോട്ടു ചെയ്യാൻ നാട്ടിൽ പോകണം എന്നാണ് ഏറെ പേരുടെയും ആഗ്രഹം

byte 2 & 3

നാട്ടിലെ വിശേഷങ്ങളും വാർത്തകളും എല്ലാം മൊബൈലിൽ കിട്ടും. പണി തിരക്കില്ലാത്തപ്പോൾ കൂടിയിരുന്ന് രാഷ്ട്രീയം പറയും.

byte 4

Conclusion:കേരളത്തിൻറെ സ്വന്തം ബംഗാളികൾക്ക് നല്ല ജനാധിപത്യബോധം. ഏറെപേരും ദീദിക്ക് പകരക്കാരില്ലെന്ന് ഉറപ്പിക്കുമ്പോൾ, ചിലരെങ്കിലും മോദിയുടെ പേരും പറയുന്നുമുണ്ട്.

PTC
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.