തിരുവനന്തപുരം: വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു. 200 വർഷത്തിലേറെ പഴക്കമുള്ള ആൽമരമാണ് കടപുഴകി വീണത്. ഇന്ന് രാവിലെ ഏഴു മണിക്ക് ശേഷമാണ് സംഭവം. ആളപായമില്ല. ലോക്ക്‌ഡൗൺ ആയതിനാൽ റോഡിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കേരള ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ്, പൊലീസ്, ഡിഫൻസ് ടീം, കെ.എസ്.ഇ.ബി എന്നിവയുടെ നേതൃത്വത്തിലാണ് ആൽമരം മുറിച്ച് മാറ്റിയത്.
വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു - വർക്കല
200 വർഷത്തിലേറെ പഴക്കമുള്ള ആൽമരമാണ് കടപുഴകി വീണത്.
![വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു Banyan tree fell near Varkala Banyan tree fell ആൽമരം കടപുഴകി വീണു വർഷങ്ങൾ പഴക്കമുള്ള ആൽമരം വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ് വർക്കല Varkala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11755508-thumbnail-3x2-banyan.jpg?imwidth=3840)
ആൽമരം കടപുഴകി വീണു