ETV Bharat / state

ശനിയാഴ്‌ച മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി - bank holiday kerala

തുടർച്ചയായി വരുന്ന പൊതു അവധികളും, ദേശീയ പണിമുടക്കുമാണ് നാല് ദിവസം ബാങ്കിങ് മേഖല സ്തംഭിക്കാൻ കാരണം.

സംസ്ഥാനത്ത് ബാങ്ക് അവധി  ദേശീയ പണിമുടക്ക്  kerala latest news  കേരള വാർത്തകള്‍  bank holiday kerala  banks will be closed for four days
ശനിയാഴ്‌ച മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി
author img

By

Published : Mar 25, 2022, 3:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ തുടർച്ചയായി നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. 26-ാം തീയതി നാലാം ശനിയും 27 ഞായറാഴ്‌ച പൊതു അവധിയും ആണെങ്കിൽ 28 ഉം 29 ഉം ബിജെപി ഇതര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കാണ്.

പൊതു പണിമുടക്കിൽ ബാങ്കിങ് മേഖല പങ്കെടുക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ ഈ രണ്ട് ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളായ 30 നും 31 നും ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും ഏപ്രിൽ ഒന്നിന് വർഷാന്ത്യ കണക്കെടുപ്പായതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ഫലത്തിൽ ഈ മാസം 30നും 31 നും മാത്രമായിരിക്കും ഇനി ബാങ്കുകൾ പ്രവർത്തിക്കുക.

ALSO READ കെ റെയില്‍: ട്രാക്ക് മാറ്റി സിപിഎം; 'ശബരിമല മോഡൽ ഗൃഹസന്ദർശനം' വഴി പൊതുജനാഭിപ്രായം തേടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.