ആറ്റുകാൽ കുത്തിയോട്ടത്തിനായുളള വ്രതം ആരംഭിച്ചു. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഇനിയുള്ള ഏഴ് നാളുകൾ ക്ഷേത്രത്തിലാണ് കഴിയുക. 21നാണ് കുത്തിയോട്ടം.
ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി നടയിൽ പള്ളിപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വെച്ചാണ് വ്രതാരംഭം. 815 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം എടുത്ത് തുടങ്ങിയത് .ഇനിയുള്ള ദിവസങ്ങൾ കുട്ടികളുടെ ഊണും ഉറക്കവും ക്ഷേത്രത്തിൽ തന്നെ. പൊങ്കാല ദിവസം രാത്രിയാണ് ചൂരൽകുത്ത് . അണിഞ്ഞൊരുങ്ങി ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിച്ച് തിരിച്ചെത്തുന്നതോടെയാണ് വ്രതം അവസാനിക്കുക.
ആറ്റുകാൽ കുത്തിയോട്ട വ്രതാരംഭം ഇന്ന്
ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി നടയിൽ പള്ളിപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വെച്ചാണ് വ്രതാരംഭം
ആറ്റുകാൽ കുത്തിയോട്ടത്തിനായുളള വ്രതം ആരംഭിച്ചു. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഇനിയുള്ള ഏഴ് നാളുകൾ ക്ഷേത്രത്തിലാണ് കഴിയുക. 21നാണ് കുത്തിയോട്ടം.
ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി നടയിൽ പള്ളിപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വെച്ചാണ് വ്രതാരംഭം. 815 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം എടുത്ത് തുടങ്ങിയത് .ഇനിയുള്ള ദിവസങ്ങൾ കുട്ടികളുടെ ഊണും ഉറക്കവും ക്ഷേത്രത്തിൽ തന്നെ. പൊങ്കാല ദിവസം രാത്രിയാണ് ചൂരൽകുത്ത് . അണിഞ്ഞൊരുങ്ങി ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിച്ച് തിരിച്ചെത്തുന്നതോടെയാണ് വ്രതം അവസാനിക്കുക.
Body:vo
hold കുട്ടികളെ കുളത്തിൽ കുളിപ്പിച്ച് അവർ കഴിയുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് വരെയുള്ള വിഷ്വൽസ് ഉണ്ട്
ക്ഷേത്രക്കുളത്തിൽ കുളിച്ച് devi നടയിൽ പള്ളിപ്പലകയിൽ 7 വെള്ളിനാണയങ്ങൾ വച്ചാണ് വ്രതാരംഭം ഇനിയുള്ള ദിവസങ്ങൾ കുട്ടികളുടെ ഊണും ഉറക്കവും ക്ഷേത്രത്തിൽ തന്നെ.
byte old lady
2 ബൈറ്റും ഉപയോഗിക്കുക. രണ്ടിലും ആയിട്ട് ചടങ്ങ് കൃത്യമായി വിശദീകരിക്കുന്നുണ്ട്. അതിൽ അവിടെ താമസിക്കുന്ന കുട്ടികളുടെ വിഷ്വൽ ഇൻസർട്ട് ചെയ്യുക.
Conclusion:815 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം തുടങ്ങിയത് . പൊങ്കാല ദിവസം രാത്രിയാണ് ചൂരൽകുത്ത് . അണിഞ്ഞൊരുങ്ങി ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിച്ച് തിരിച്ചെത്തിയതോടെയാണ് വ്രതം അവസാനിക്കുക.
ആർ ബിനോയ് കൃഷ്ണൻ etv ഭാരത് തിരുവനന്തപുരം