തിരുവനന്തപുരം: കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യ ചെയ്തതിലൂടെ കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നു. വിവിധ അക്രമ സംഭവങ്ങള്‍ക്കിരയായി നിരവധി പെണ്‍കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ആത്മഹത്യയുടെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം പെരുകുന്നു. രാത്രി നടത്തം പോലുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടി ഫലപ്രദമല്ലെന്നാണ് ഈ സംഭവങ്ങളൊക്കെ തെളിയിക്കുന്നതെന്നും പ്രതിക്ഷ നേതാവ് ആരോപിച്ചു.
കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് രമേശ് ചെന്നിത്തല - kerala news
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം പെരുകുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
തിരുവനന്തപുരം: കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യ ചെയ്തതിലൂടെ കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നു. വിവിധ അക്രമ സംഭവങ്ങള്‍ക്കിരയായി നിരവധി പെണ്‍കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ആത്മഹത്യയുടെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം പെരുകുന്നു. രാത്രി നടത്തം പോലുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടി ഫലപ്രദമല്ലെന്നാണ് ഈ സംഭവങ്ങളൊക്കെ തെളിയിക്കുന്നതെന്നും പ്രതിക്ഷ നേതാവ് ആരോപിച്ചു.
Body:കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യ ചെയ്തതിലൂടെ കേരളത്തില്‍ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്നു തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നു. വിവിധ അക്രമ സംഭവങ്ങള്‍ക്കിരയായി നിരവധി പെണ്‍കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ആത്മഹത്യയുടെ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം പെരുകുന്നു. രാത്രി നടത്തം പോലുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടി ഫലപ്രദമല്ലെന്നാണ് ഈ സംഭവങ്ങളൊക്കെ തെളിയിക്കുന്നതെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു.
Conclusion: