തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഭിന്നശേഷിക്കാരിയായ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. രാജീവ് (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായ സമയത്താണ് പീഡനശ്രമം. അമ്മുമ്മയും ചേച്ചിയും സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രതി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ മുന്‍പും പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നെടുമങ്ങാട് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍ - പനവൂരില്‍ കുട്ടികള്‍ക്കെതിരെ പീഡനം
രാജീവ് (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായ സമയത്താണ് പീഡനശ്രമം. അമ്മുമ്മയും ചേച്ചിയും സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതായിരുന്നു