തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന്‍ അറസ്റ്റിൽ. വെഞ്ഞാറമൂട് ഭഗവതിക്കോണം കോളനിയിൽ ദേവിക വീട്ടിൽ ബാബു (47)നെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനെട്ടാം തീയതി ഉച്ചക്ക് ഒന്നര മണിയോടെയാണ് പ്രതി 32 വയസുകാരിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.
തിരുവനന്തപുരത്ത് ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ - ബുദ്ധിമാന്ധ്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമം
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍.
തിരുവനന്തപുരത്ത് ബുദ്ധിമാന്ധ്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ