തിരുവനന്തപുരം: ബക്രീദിന്‍റെ പശ്ചാത്തലത്തില്‍ ജൂലൈ 21ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം ജൂലൈ 22 ലേക്കു മാറ്റണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ നിയമസഭാ സമ്മേളനമാണിത്. സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനു വേണ്ടിയാണ് പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ചേരുന്നത് .
കൂടുതല്‍ വായനക്ക്: 'സ്‌മാര്‍ട്ട് സഭ'; നിയമസഭ ഇനി കടലാസ് രഹിതം