തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മണ്ഡലമായ പേരാമ്പ്ര കേരളാ കോൺഗ്രസ് ജോസ്.കെ മാണി വിഭാഗത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. താൻ വീണ്ടും മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും. സംഘടനാ രംഗത്തും പാർലമെന്‍ററി രംഗത്തും പല സ്ഥാനങ്ങളും വഹിച്ചത് പാർട്ടിയുടെ നിർദേശപ്രകാരമാണ്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
പേരാമ്പ്ര ജോസ്.കെ മാണി വിഭാഗത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി രാമകൃഷ്ണൻ - Perambra
താൻ വീണ്ടും മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കുമെന്ന് ടി.പി രാമകൃഷ്ണൻ.
നിയമസഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്ര ജോസ്.കെ മാണി വിഭാഗത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മണ്ഡലമായ പേരാമ്പ്ര കേരളാ കോൺഗ്രസ് ജോസ്.കെ മാണി വിഭാഗത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. താൻ വീണ്ടും മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും. സംഘടനാ രംഗത്തും പാർലമെന്‍ററി രംഗത്തും പല സ്ഥാനങ്ങളും വഹിച്ചത് പാർട്ടിയുടെ നിർദേശപ്രകാരമാണ്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
Last Updated : Feb 3, 2021, 7:56 PM IST