തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ ഭാഷാ നയം നടപ്പാക്കാൻ പിഎസ്‌സി തയ്യാറാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കെ എ എസ് പരീക്ഷ മലയാളത്തിൽ കൂടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പി എസ് സി ആസ്ഥാനത്ത് നടത്തിയ വിളക്കേന്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സർക്കാരിൻ്റെ അയഞ്ഞ സമീപനം അവസാനിപ്പിക്കണമെന്നും പരീക്ഷ മലയാളത്തിലും നടത്തുമെന്ന് സർക്കാർ ഉത്തരവിറക്കണമെന്നും അടൂർ പറഞ്ഞു.
സർക്കാരിൻ്റെ ഭാഷാ നയം പിഎസ്‌സി നടപ്പാക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ
വിഷയത്തിൽ സർക്കാരിൻ്റെ അയഞ്ഞ സമീപനം അവസാനിപ്പിക്കണമെന്നും പരീക്ഷ മലയാളത്തിലും നടത്തുമെന്ന് സർക്കാർ ഉത്തരവിറക്കണമെന്നും അടൂർ പറഞ്ഞു.
സർക്കാരിൻ്റെ ഭാഷാ നയം പിഎസ്‌സി നടപ്പാക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ ഭാഷാ നയം നടപ്പാക്കാൻ പിഎസ്‌സി തയ്യാറാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കെ എ എസ് പരീക്ഷ മലയാളത്തിൽ കൂടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പി എസ് സി ആസ്ഥാനത്ത് നടത്തിയ വിളക്കേന്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സർക്കാരിൻ്റെ അയഞ്ഞ സമീപനം അവസാനിപ്പിക്കണമെന്നും പരീക്ഷ മലയാളത്തിലും നടത്തുമെന്ന് സർക്കാർ ഉത്തരവിറക്കണമെന്നും അടൂർ പറഞ്ഞു.
Intro:സർക്കാരിന്റെ ഭാഷാ നയം നടപ്പാക്കാൻ പിഎസ്‌സി തയ്യാറാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കെ എ എസ് പരീക്ഷ മലയാളത്തിൽ കൂടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
പി എസ് സി ആസ്ഥാനത്ത് നടത്തിയ വിളക്കേന്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ സർക്കാരിൻറെ അയഞ്ഞ സമീപനം അവസാനിപ്പിക്കണം. പരീക്ഷ മലയാളത്തിലും നടത്തണമെന്ന് ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അടൂർ പറഞ്ഞു.
byte
ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ പി എസ് സി ആസ്ഥാനത്ത് നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുമ്പോൾ നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രി പാലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
etv tvm
Body:.
Conclusion:.
Body:.
Conclusion:.
Last Updated : Nov 25, 2019, 2:35 PM IST