തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് തടവു ചാടിയ പ്രതി പിടിയിലായി. തമിഴ്‌നാട് സ്വദേശി ശ്രീനിവാസനാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വസ്‌ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു പ്രതി. നെയ്യാർഡാം പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പം ജയിൽ ചാടിയ രാജേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തുറന്ന ജയിലിൽ നിന്ന് തടവു ചാടിയ പ്രതി പിടിയിലായി - തടവു ചാടിയ പ്രതി പിടിയിലായി
തമിഴ്‌നാട് സ്വദേശി ശ്രീനിവാസനാണ് പിടിയിലായത്. ഇയാൾക്കൊപ്പം ജയിൽ ചാടിയ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല
![തുറന്ന ജയിലിൽ നിന്ന് തടവു ചാടിയ പ്രതി പിടിയിലായി open jail തുറന്ന ജയിൽ നെട്ടുകാൽത്തേരി nettukaltheri തടവു ചാടിയ പ്രതി പിടിയിലായി escaped from the open jail](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10343470-thumbnail-3x2-dd.jpg?imwidth=3840)
തുറന്ന ജയിലിൽ നിന്ന് തടവു ചാടിയ പ്രതി പിടിയിലായി