ETV Bharat / state

പൊലീസുകാരനെ വെടിവെച്ചതായി സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത്

author img

By

Published : Jan 9, 2020, 1:13 PM IST

Updated : Jan 9, 2020, 2:46 PM IST

അബ്‌ദുൾ ഷമീം (29), തൗഫീഖ് (27) എന്നിവരുടെ ചിത്രങ്ങളാണ് കേരള പൊലീസ് മാധ്യമങ്ങൾക്ക് കൈമാറിയത്

police shot dead  പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം  കളിയിക്കാവിള സംഭവം
ചിത്രങ്ങൾ

തിരുവനന്തപുരം: സംസ്ഥാന അതിർത്തിയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത്. കന്യാകുമാരി സ്വദേശികളായ അബ്‌ദുൾ ഷമീം (29), തൗഫീഖ് (27) എന്നിവരുടെ ചിത്രങ്ങളാണ് കേരള പൊലീസ് മാധ്യമങ്ങൾക്ക് കൈമാറിയത്. ഇന്നലെ രാത്രി പത്ത് മണിക്കാണ് മാർത്താണ്ഡം സ്വദേശിയും കളിയിക്കവിള സ്റ്റേഷനിലെ എസ്എസ്ഐയുമായ വിൻസന്‍റിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.

കൃത്യ നിർവഹണത്തിന് ശേഷം ഓടിപോയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്‌നാട് പൊലീസ് കണ്ടെത്തി നൽകി. കേരള അതിർത്തി ആയതിനാൽ കേരള പൊലീസിന്‍റെ സഹായവും തമിഴ്‌നാട് പൊലീസ് തേടിയിരുന്നു. തുടർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ കേരള പൊലീസ് തമിഴ്‌നാട് പൊലീസിന് കൈമാറിയത്.

police shot dead  പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം  കളിയിക്കാവിള സംഭവം
സിസിടിവി ദൃശ്യങ്ങൾ

തമിഴ്‌നാട്ടിലെ ഒരു മുതിർന്ന പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുൾപ്പെടെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം തമിഴ്‌നാട് പൊലീസിന്‍റെ ഭാഗത്തുനിന്ന് പ്രതികളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

Intro:സംസ്ഥാന അതിർത്തിയിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. കന്യാകുമാരി സ്വദേശികളായ അബ്ദുൾ ഷമീം ( 29) , തൗഫീഖ് (27) എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് മാധ്യമങ്ങൾക്ക് കൈമാറിയിരിക്കുന്നത്. കേരള പോലീസാണ് പ്രതികളെ തിരിച്ചറിഞ്ഞ് ചിത്രങ്ങളുൾപ്പെടെ കൈമാറിയത്. ഇന്നലെ ഇന്നലെ രാത്രി രാത്രി പത്തിന്.
മാർത്താണ്ഡം സ്വദേശിയായും
കളിയിക്കവിള സ്റ്റേഷനിലെ എസ് എസ് ഐയുംമായ വിൻസന്റനെ മുഖംമൂടി ധരിച്ചെത്തിയ വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ വിൽസന്റ മരണപ്പെട്ടു. കൃത്യം നിർവഹിച്ചശേഷം ഓടിപ്പോകുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പോലീസ് കണ്ടെത്തി നൽകിയിരുന്നു. കേരള അതിർത്തി ആയതിനാൽ കേരള പോലീസിൻറെ സഹായവും തമിഴ്നാട് പോലീസ് തേടിയിരുന്നു. തുടർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലും പരിശോധനയിലാണ് പ്രതികളെന്നു സംശയിക്കുന്ന ഇവരുടെ ചിത്രങ്ങൾ കേരള പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയത്.
തമിഴ്നാട്ടിലെ ഒരു മുതിർന്ന പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുൾപ്പെടെ പ്രതികൾ ആണ് ഇരുവരും എന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം തമിഴ്നാട് പോലീസിൻറെ ഭാഗത്തുനിന്ന് പ്രതികളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.Body:സംസ്ഥാന അതിർത്തിയിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. കന്യാകുമാരി സ്വദേശികളായ അബ്ദുൾ ഷമീം ( 29) , തൗഫീഖ് (27) എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് മാധ്യമങ്ങൾക്ക് കൈമാറിയിരിക്കുന്നത്. കേരള പോലീസാണ് പ്രതികളെ തിരിച്ചറിഞ്ഞ് ചിത്രങ്ങളുൾപ്പെടെ കൈമാറിയത്. ഇന്നലെ ഇന്നലെ രാത്രി രാത്രി പത്തിന്.
മാർത്താണ്ഡം സ്വദേശിയായും
കളിയിക്കവിള സ്റ്റേഷനിലെ എസ് എസ് ഐയുംമായ വിൻസന്റനെ മുഖംമൂടി ധരിച്ചെത്തിയ വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ വിൽസന്റ മരണപ്പെട്ടു. കൃത്യം നിർവഹിച്ചശേഷം ഓടിപ്പോകുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പോലീസ് കണ്ടെത്തി നൽകിയിരുന്നു. കേരള അതിർത്തി ആയതിനാൽ കേരള പോലീസിൻറെ സഹായവും തമിഴ്നാട് പോലീസ് തേടിയിരുന്നു. തുടർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലും പരിശോധനയിലാണ് പ്രതികളെന്നു സംശയിക്കുന്ന ഇവരുടെ ചിത്രങ്ങൾ കേരള പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയത്.
തമിഴ്നാട്ടിലെ ഒരു മുതിർന്ന പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുൾപ്പെടെ പ്രതികൾ ആണ് ഇരുവരും എന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം തമിഴ്നാട് പോലീസിൻറെ ഭാഗത്തുനിന്ന് പ്രതികളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.Conclusion:സംസ്ഥാന അതിർത്തിയിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. കന്യാകുമാരി സ്വദേശികളായ അബ്ദുൾ ഷമീം ( 29) , തൗഫീഖ് (27) എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് മാധ്യമങ്ങൾക്ക് കൈമാറിയിരിക്കുന്നത്. കേരള പോലീസാണ് പ്രതികളെ തിരിച്ചറിഞ്ഞ് ചിത്രങ്ങളുൾപ്പെടെ കൈമാറിയത്. ഇന്നലെ ഇന്നലെ രാത്രി രാത്രി പത്തിന്.
മാർത്താണ്ഡം സ്വദേശിയായും
കളിയിക്കവിള സ്റ്റേഷനിലെ എസ് എസ് ഐയുംമായ വിൻസന്റനെ മുഖംമൂടി ധരിച്ചെത്തിയ വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ വിൽസന്റ മരണപ്പെട്ടു. കൃത്യം നിർവഹിച്ചശേഷം ഓടിപ്പോകുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പോലീസ് കണ്ടെത്തി നൽകിയിരുന്നു. കേരള അതിർത്തി ആയതിനാൽ കേരള പോലീസിൻറെ സഹായവും തമിഴ്നാട് പോലീസ് തേടിയിരുന്നു. തുടർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലും പരിശോധനയിലാണ് പ്രതികളെന്നു സംശയിക്കുന്ന ഇവരുടെ ചിത്രങ്ങൾ കേരള പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയത്.
തമിഴ്നാട്ടിലെ ഒരു മുതിർന്ന പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലുൾപ്പെടെ പ്രതികൾ ആണ് ഇരുവരും എന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം തമിഴ്നാട് പോലീസിൻറെ ഭാഗത്തുനിന്ന് പ്രതികളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
Last Updated : Jan 9, 2020, 2:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.