ETV Bharat / state

ഈ രാശിക്കാരുടെ പോക്കറ്റ് കാലിയാകുന്ന വഴി അറിയില്ല; ഇന്നത്തെ ജ്യോതിഷ ഫലം അറിയാം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

DAILY HOROSCOPE  ASTROLOGY MALAYALAM  ASTROLOGY PREDICTIONS  ഇന്നത്തെ രാശിഫലം
HOROSCOPE PREDICTIONS TODAY (ETV Bharat)
author img

By ETV Bharat Kerala Team

Published : 16 hours ago

തീയതി: 27-12-2024 വെള്ളി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: ധനു

തിഥി: കൃഷ്‌ണ ദ്വാദശി

നക്ഷത്രം: വിശാഖം

അമൃതകാലം: 08:06 AM മുതൽ 09:32 AM വരെ

ദുർമുഹൂർത്തം: 9:04 AM മുതല്‍ 9:52 AM വരെ & 03:28 PM മുതല്‍ 04:16 PM വരെ

രാഹുകാലം: 10:59 AM മുതല്‍ 12:25 PM വരെ

സൂര്യോദയം: 06:40 AM

സൂര്യാസ്‌തമയം: 06:11 PM

ചിങ്ങം: ഇന്ന് നിങ്ങളുടെ ചെലവുകൾ വർധിക്കാനിടയുണ്ട്. അതിനാൽ ചെലവ് കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിൻ്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്ന് പോകും. ഈ പ്രശ്‌നങ്ങൾ നിങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറാൻ സാധ്യത. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക.

കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകുന്നതായിരിക്കും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ മനസ് കീഴടക്കും.

തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് ഓഫിസിൽ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കിൽ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാൻ പോകുന്ന വർധനവിലൂടെയോ ആയിരിക്കും.

വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.

ധനു: നിങ്ങളെ സംബന്ധിച്ച് ഇന്ന് പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നതായിരിക്കും. നിങ്ങൾ ദിവസത്തിൻ്റെ അവസാനപാദത്തിൽ വ്യക്തിത്വവികസനത്തെക്കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും. നിങ്ങളുടെ ചില പ്രവൃത്തികൾ നിങ്ങളുടെ വാസസ്ഥാനത്തെ പുതുക്കുന്നതിലേക്ക് നയിക്കുമെങ്കിൽ മറ്റു ചില പ്രവൃത്തികൾ നിങ്ങളുടെ സ്വപ്‌നഭവനം പണിയുന്നതിലേക്ക് നയിക്കും.

മകരം: സ്വയം സഹായിക്കുന്നവരെ ഈശ്വരനും സഹായിക്കും. ഇത് നന്നായി ജോലി ചെയ്യുന്നതിനും, നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും, നിങ്ങളുടെ സ്വപ്‌നങ്ങളിൽ വിശ്വസിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത കാണുന്നു. നിങ്ങൾക്ക് എന്തെങ്കിലും ഹോബിയോ, താത്‌പര്യമോ ഉണ്ടെങ്കിൽ തിരക്കുള്ള പരിപാടികൾക്കിടയിലും അതിന് വേണ്ടി നിങ്ങൾ സമയം കണ്ടെത്തുന്നതായിരിക്കും.

കുംഭം: ജോലിഭാരം കൊണ്ട് നിങ്ങളിന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നതായിരിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത നിങ്ങളുടെ കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തിയെ വർധിപ്പിക്കുകയും ചെയ്യും.

മീനം: കഴിഞ്ഞകാലപ്രകടനങ്ങളെ കുറിച്ച് കുറേ കാലമായി ചിന്തിക്കുന്നുവെങ്കിൽ അത് മെച്ചപ്പെടുത്തുന്നതിനായി ഇന്ന് ശ്രമിക്കുന്നതായിരിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിക്കും. എന്നാൽ നിങ്ങൾ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങൾ കൊണ്ട് നിങ്ങളിന്ന് ശാന്തമായിരിക്കാൻ ശ്രമിക്കും.

മേടം: നിങ്ങൾ പലതിനാലും ഇന്ന് വശീകരിക്കപ്പെടുന്നതായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയുകയും ചെയ്യും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും അവിചാരിതമായി നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.

ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും ഒരുപക്ഷെ നിങ്ങൾ വിജയിക്കുന്നതായിരിക്കും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജസ്വലമായിരിക്കില്ല ദിവസത്തിൻ്റെ അന്ത്യം.

മിഥുനം: പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ വളരെ ശ്രദ്ധാപൂർവം പ്രവർത്തിക്കും. അവരിൽ നിന്നും ഇതുതന്നെ നിങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങൾക്ക് വേണ്ടിയും കുറച്ച് സമയം കണ്ടെത്തണം.

കര്‍ക്കടകം: ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്‌തിവിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും. വൈകുന്നേരം ഉറ്റവര്‍ക്കൊപ്പം സമയം ചെലവഴിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.