ETV Bharat / state

എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ എബിവിപി പ്രവര്‍ത്തകന്‍ പിടിയില്‍ - thiruvananthapuram latest news

രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി

എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ പിടിയില്‍  എസ്.എഫ്.ഐ  എ.ബി.വി.പി  എസ്.എഫ്.ഐ എ.ബി.വി.പി തര്‍ക്കം  തിരുവനന്തപുരം വാര്‍ത്തകള്‍  ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജ്  abvp worker held for beating sfi worker  thiruvananthapuram latest news  abvp worker
എ.ബി.വി.പി പ്രവര്‍ത്തകന്‍ പിടിയില്‍
author img

By

Published : Jan 20, 2020, 11:27 PM IST

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകനെ മർദിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകൻ പിടിയില്‍. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയും പെരുമ്പഴുതൂർ മാമ്പഴക്കര സ്വദേശിയുമായ അനിൽ ജിത്തിനെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്.

2019 മെയ് 20ന് രാത്രി 9.30ന് യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ ആലത്തൂർ പാനലിന് സമീപം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. ചാലില്‍ തള്ളിയിട്ട ശേഷം കമ്പിയും സ്റ്റീല്‍ പൈപ്പും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

Intro:എസ്.എഫ് ഐ പ്രവർത്തകനെ മർദ്ദിച്ച കേസിൽ എ ബി വിപി പ്രവർത്തകൻ പറശാല പോലീസിന്റെ പിടിയിൽ പിടിയിൽ.
ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും, പെരുമ്പഴുതൂർ മാമ്പഴക്കര സ്വദേശിയുമായ അനിൽജിത്തിനെയാണ് (21) പിടികൂടിയത്.

2019 മെയ് 20നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന എസ് എഫ് ഐ പ്രവർത്തകനായ അഖിലിനെയാണ് മർദിച്ചത്.
രാഷ്ട്രീയ വിരോധമാണ് ആക്രമണകാരണം. സംഭവ ദിവസം രാത്രി 9.30 ന് അഖിലും സുഹൃത്തും ബൈക്കിൽ വരവെ ആലത്തൂർ പാനലിന് സമീപം , മറ്റൊരു ബൈക്കിലെത്തിയ അനിൽജിത്തും സംഘവും വഴിയിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
ചാനലിൽ തള്ളി വീഴ്ത്തിയ ശേഷം കമ്പിയും സ്റ്റീൽ പൈപ്പുമുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു വെന്ന് പോലീസ് പറയുന്നു.മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ  നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. Body:എസ്.എഫ് ഐ പ്രവർത്തകനെ മർദ്ദിച്ച കേസിൽ എ ബി വിപി പ്രവർത്തകൻ പറശാല പോലീസിന്റെ പിടിയിൽ പിടിയിൽ.
ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും, പെരുമ്പഴുതൂർ മാമ്പഴക്കര സ്വദേശിയുമായ അനിൽജിത്തിനെയാണ് (21) പിടികൂടിയത്.

2019 മെയ് 20നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന എസ് എഫ് ഐ പ്രവർത്തകനായ അഖിലിനെയാണ് മർദിച്ചത്.
രാഷ്ട്രീയ വിരോധമാണ് ആക്രമണകാരണം. സംഭവ ദിവസം രാത്രി 9.30 ന് അഖിലും സുഹൃത്തും ബൈക്കിൽ വരവെ ആലത്തൂർ പാനലിന് സമീപം , മറ്റൊരു ബൈക്കിലെത്തിയ അനിൽജിത്തും സംഘവും വഴിയിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
ചാനലിൽ തള്ളി വീഴ്ത്തിയ ശേഷം കമ്പിയും സ്റ്റീൽ പൈപ്പുമുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു വെന്ന് പോലീസ് പറയുന്നു.മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ  നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. Conclusion:എസ്.എഫ് ഐ പ്രവർത്തകനെ മർദ്ദിച്ച കേസിൽ എ ബി വിപി പ്രവർത്തകൻ പറശാല പോലീസിന്റെ പിടിയിൽ പിടിയിൽ.
ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും, പെരുമ്പഴുതൂർ മാമ്പഴക്കര സ്വദേശിയുമായ അനിൽജിത്തിനെയാണ് (21) പിടികൂടിയത്.

2019 മെയ് 20നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്.യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന എസ് എഫ് ഐ പ്രവർത്തകനായ അഖിലിനെയാണ് മർദിച്ചത്.
രാഷ്ട്രീയ വിരോധമാണ് ആക്രമണകാരണം. സംഭവ ദിവസം രാത്രി 9.30 ന് അഖിലും സുഹൃത്തും ബൈക്കിൽ വരവെ ആലത്തൂർ പാനലിന് സമീപം , മറ്റൊരു ബൈക്കിലെത്തിയ അനിൽജിത്തും സംഘവും വഴിയിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
ചാനലിൽ തള്ളി വീഴ്ത്തിയ ശേഷം കമ്പിയും സ്റ്റീൽ പൈപ്പുമുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു വെന്ന് പോലീസ് പറയുന്നു.മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ  നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. 
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.