തിരുവനന്തപുരം: ശുചീകരണ തൊഴിലാളി മരിച്ച നിലയില്‍. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ ബി. അജയകുമാർ ആണ് മരിച്ചത്. കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ വാടക മുറിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ വിഷക്കായ് കഴിച്ച് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി - ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ ബി. അജയകുമാർ ആണ് മരിച്ചത്
![തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി A two-day-old body found cleaning worker death തിരവനന്തപുരം ശുചീകരണ തൊഴിലാളി മരിച്ചു മൃതദേഹം കണ്ടെത്തി ആറ്റിങ്ങൽ നഗരസഭ attingal muncipality](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7647936-72-7647936-1592361636825.jpg?imwidth=3840)
തിരവനന്തപുരത്ത് ശുചീകരണ തൊഴിലാളിയുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ശുചീകരണ തൊഴിലാളി മരിച്ച നിലയില്‍. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ ബി. അജയകുമാർ ആണ് മരിച്ചത്. കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ വാടക മുറിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ വിഷക്കായ് കഴിച്ച് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
Last Updated : Jun 17, 2020, 8:53 AM IST