ETV Bharat / state

സംസ്ഥാനത്ത് 930 മദ്യശാലകൾ: മന്ത്രി ടിപി രാമകൃഷ്ണൻ - Minister TP Ramakrishnan news

ത്രീ സ്റ്റാർ വരെയുള്ള 383 ബാറുകൾക്കും ത്രീ സ്റ്റാറിന് മുകളിലുള്ള 158 ബാറുകൾക്കും അനുമതി നൽകിയെന്നും മന്ത്രി

മന്ത്രി ടിപി രാമകൃഷ്ണൻ
author img

By

Published : Oct 30, 2019, 2:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 930 മദ്യശാലകൾ ഉള്ളതായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നിയമസഭയില്‍ വി.ടി.ബൽറാം എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 565 ബാറുകളും 365 ബിയർ വൈൻ പാർലറുകളുമാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ത്രീ സ്റ്റാർ വരെയുള്ള 383 ബാറുകൾക്കും ത്രീ സ്റ്റാറിന് മുകളിലുള്ള 158 ബാറുകൾക്കും അനുമതി നൽകി. 2163 കേസുകൾ എൻഡിപിഎസ് അക്ട് പ്രകാരം രജിസ്റ്റർ ചെയ്തതായും മന്ത്രി വ്യക്തമാക്കി.

ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. അതേസമയം സംസ്ഥാനത്ത് ഉടനീളം ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാകമായതായി സബ്‌മിഷന്‍ ഉന്നയിച്ച വി.ടി.ബൽറാം എം.എല്‍.എ പറഞ്ഞു.

Intro:സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 565 ബാറുകളും 365 ബിയർ വൈൻ പാർലറുകളും. ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. 3 സ്റ്റാർ വരെയുള്ള 383 ബാറുകൾക്കും 3 സ്റ്റാറിന് മുകളിലുള്ള 158 ബാറുകൾക്കും അനുമതി നൽകിയതായി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമായി നടക്കുന്നുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു. 2163 കേസുകൾ എൻ.ഡി പി.എസ് അക്ട് പ്രകാരം രജിസ്റ്റർ ചെയ്തതായും മന്ത്രി വി.ടി.ബൽറാമിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

ബൈറ്റ്

ടൈം. 9.15

Body:...

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.