ETV Bharat / state

പാലക്കാട്‌ 220 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 220 പേർക്ക് കൊവിഡ്

ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1456 ആയി

220 new covid cases  palakkad district  220 പേർക്ക് കൊവിഡ്  പാലക്കാട്
പാലക്കാട്‌ 220 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 16, 2020, 6:49 PM IST

പാലക്കാട്‌: ജില്ലയിൽ ഇന്ന് 220 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 117 പേർ രോഗമുക്തരായതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേർ, വിദേശത്തുനിന്ന് വന്ന ആറ്‌ പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 43 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1456 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.