ETV Bharat / state

നെയ്യാറ്റിൻകരയിൽ 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി - Neyyattinkara

തൃശൂർ ചാലക്കുടി സ്വദേശി രാജീവാണ്‌ പിടിയിലായത്.

20 lakh cash  Neyyattinkara  കുഴൽപ്പണം പിടികൂടി
നെയ്യാറ്റിൻകരയിൽ 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
author img

By

Published : Dec 14, 2020, 11:59 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. തൃശൂർ ചാലക്കുടി സ്വദേശി രാജീവാണ്‌ പിടിയിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്ക് ഇടയിലായിരുന്നു കാശ് കണ്ടെത്തിയത്. 500 ന്‍റെയും 2000ന്‍റെയും നോട്ടുകൾ ആണ്‌ പിടിച്ചെടുത്തത്. പ്രതിയെ അമരവിള എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകരയിൽ 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. തൃശൂർ ചാലക്കുടി സ്വദേശി രാജീവാണ്‌ പിടിയിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്ക് ഇടയിലായിരുന്നു കാശ് കണ്ടെത്തിയത്. 500 ന്‍റെയും 2000ന്‍റെയും നോട്ടുകൾ ആണ്‌ പിടിച്ചെടുത്തത്. പ്രതിയെ അമരവിള എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകരയിൽ 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.