ETV Bharat / state

ബസിൻ്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ വിദ്യാര്‍ഥികൾക്ക് പരിക്ക്

author img

By

Published : Sep 19, 2019, 1:19 PM IST

കെഎസ്ആര്‍ടിസി ബസിൻ്റെ വാതില്‍ തുറന്ന് രണ്ട് വിദ്യാര്‍ഥികൾ പുറത്തേക്ക് വീണു. അര്‍ഷാദ് (14) , ഷംനാദ് (18) എന്നിവർക്കാണ് പരിക്കേറ്റത്.

ബസിൻ്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ വിദ്യാര്‍ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് രണ്ട് വിദ്യാര്‍ഥികൾക്ക് പരിക്ക്. തിരുവന്തപുരം മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥി അര്‍ഷാദ് (14), തിരുവനന്തപുരം ചാക്ക ഐടിഐ വിദ്യാര്‍ഥി ഷംനാദ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോവളം സ്വദേശികളായ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

രാവിലെ ഒമ്പത് മണിയോടെ പൂവാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൻ്റെ വാതിൽ കോവളം ജംഗ്ഷന് സമീപം തനിയെ തുറക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഉടന്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഷംനാദിൻ്റെ വലത് കാലില്‍ പൊട്ടലുണ്ട്. ഇരുവരുടെയും നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Intro:ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിച്ചു വീണ് ബസ് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുവരുടെയും നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവന്തപുരം മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ഷാദ്(14), തിരുവനന്തപുരം ചാക്ക ഐ.ടി.ഐ വിദ്യാര്‍ത്ഥി ഷംനാദ്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോവളം സ്വദേശികളാണ്. രാവിലെ 9 മണിയോടെ പൂവാറില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ വാതിലാണ് കോവളം ജംഗ്ഷനു സമീപത്തു വച്ച് തനിയെ തുറന്നത്. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഉടന്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഷംനാദിന്റെ വലതു കാലില്‍ പൊട്ടലുണ്ട്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Body:ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് തെറിച്ചു വീണ് ബസ് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുവരുടെയും നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവന്തപുരം മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ഷാദ്(14), തിരുവനന്തപുരം ചാക്ക ഐ.ടി.ഐ വിദ്യാര്‍ത്ഥി ഷംനാദ്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോവളം സ്വദേശികളാണ്. രാവിലെ 9 മണിയോടെ പൂവാറില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ വാതിലാണ് കോവളം ജംഗ്ഷനു സമീപത്തു വച്ച് തനിയെ തുറന്നത്. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഉടന്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഷംനാദിന്റെ വലതു കാലില്‍ പൊട്ടലുണ്ട്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Conclusion:

For All Latest Updates

TAGGED:

KSRTC
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.