ETV Bharat / state

കായികമേഖലക്കും യുവജനക്ഷേമത്തിനും 120 കോടി - 120 for sports and youth welfare

2020-21ൽ കായികരംഗത്തെ സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകാൻ പോകുന്നുവെന്ന് ധനമന്ത്രി.

BUDGET 2020-21  120 for sports and youth welfare  കായികമേഖലക്കും യുവജനക്ഷേമത്തിനും 120 കോടി  കായികം  ബജറ്റ് കായികം  ബജറ്റ് 2020  120 for sports and youth welfare  youth welfare budget
കായികമേഖലക്കും യുവജനക്ഷേമത്തിനും 120 കോടി
author img

By

Published : Feb 7, 2020, 12:44 PM IST

തിരുവനന്തപുരം: 2020-21ൽ സംസ്ഥാനത്തെ കായികരംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 120 കോടി രൂപയാണ് കായികത്തിനും യുവജനേക്ഷമത്തിനുമായി നീക്കിവെക്കുന്നത്. സ്‌പോർട്‌സ് കൗൺസിലിന് 33 കോടി രൂപ അനുവദിക്കും.കേരളത്തിലെ സ്പോർട്സ് സൗകര്യങ്ങളില്‍ വലിയൊരു കുതിപ്പുണ്ടാകാന്‍ പോകുന്ന വർഷമാണ് 2020-2021 എന്നും ധനമന്ത്രി പറഞ്ഞു. ആറളെത്ത യോഗ കേന്ദ്രത്തിന് 2 കോടി അനുവദിക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.