തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 1800 കോടി അനുവദിച്ചു. പൊന്നാനിയിൽ ഔട്ടർ ഹാർബർ സ്ഥാപിക്കും. മൂന്ന് ഘട്ടമായിട്ടാകും തുറമുഖ നിർമാണം. വിഴിഞ്ഞം തുറമുഖ നിർമാണത്തെ കൊവിഡ് ബാധിച്ചെങ്കിലും നിർമാണം പുരോഗമിക്കുന്നു. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ നിർമാണത്തിന് സാഗർമാല പദ്ധതിയിൽ നിന്നും പണം കണ്ടെത്തുമെന്നും പ്രഖ്യാപനം.
കെഎസ്ആർടിസിക്ക് 1800 കോടി - KSRTC
പൊന്നാനിയിൽ ഔട്ടർ ഹാർബർ സ്ഥാപിക്കും.
കെഎസ്ആർടിസിക്ക് 1000 കോടി അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 1800 കോടി അനുവദിച്ചു. പൊന്നാനിയിൽ ഔട്ടർ ഹാർബർ സ്ഥാപിക്കും. മൂന്ന് ഘട്ടമായിട്ടാകും തുറമുഖ നിർമാണം. വിഴിഞ്ഞം തുറമുഖ നിർമാണത്തെ കൊവിഡ് ബാധിച്ചെങ്കിലും നിർമാണം പുരോഗമിക്കുന്നു. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ നിർമാണത്തിന് സാഗർമാല പദ്ധതിയിൽ നിന്നും പണം കണ്ടെത്തുമെന്നും പ്രഖ്യാപനം.
Last Updated : Jan 15, 2021, 4:04 PM IST