തിരുവനന്തപുരം: ക്ഷീര മേഖലയെ ശക്തിപ്പെടുത്തി കേരള ബജറ്റ്.പാല് ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി. ഇതിനായി പത്ത് കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊവിഡ് കാലഘട്ടത്തിൽ ക്ഷീരകർഷകർക്ക് പാലിന് ആവശ്യമായ വിപണി കണ്ടെത്താൻ കഴിയാത്ത അവസ്ഥ ഉണ്ടായെന്നും ധനമന്ത്രി.
ക്ഷീര മേഖലയ്‌ക്ക് പത്ത് കോടി - Dairy sector
പാല് ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി.
ക്ഷീര മേഖലയ്‌ക്ക് പത്ത് കോടി
തിരുവനന്തപുരം: ക്ഷീര മേഖലയെ ശക്തിപ്പെടുത്തി കേരള ബജറ്റ്.പാല് ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി. ഇതിനായി പത്ത് കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊവിഡ് കാലഘട്ടത്തിൽ ക്ഷീരകർഷകർക്ക് പാലിന് ആവശ്യമായ വിപണി കണ്ടെത്താൻ കഴിയാത്ത അവസ്ഥ ഉണ്ടായെന്നും ധനമന്ത്രി.
Last Updated : Jun 4, 2021, 1:29 PM IST