ETV Bharat / state

വാട്ടർ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാര്‍ ശമ്പളമില്ലാതെ ദുരിതത്തില്‍

സംസ്ഥാനത്ത് 25,000 ത്തോളം താൽക്കാലിക ജീവനക്കാരാണ് പമ്പ് ഓപ്പറേറ്റർമാരായും ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്.

വാട്ടർ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാര്‍ ശബളമില്ലാതെ ദുരിതത്തില്‍
author img

By

Published : Jul 30, 2019, 9:01 PM IST

Updated : Jul 30, 2019, 9:58 PM IST

പത്തനംതിട്ട: വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാർ ശമ്പളം ലഭിക്കാതെ ദുരിതത്തിൽ. ജൂൺ മാസത്തെ ശമ്പളം ജൂലൈ അവസാനമായിട്ടും ലഭിച്ചിട്ടില്ല. വേനൽക്കാലത്ത് ഊണും ഉറക്കവുമില്ലാതെ രാത്രിയും പകലും പമ്പിംഗ് ജോലികൾ ചെയ്‌ത് വന്ന ഇവരിൽ പലരുടേയും വീടുകൾ ശമ്പളം മുടങ്ങിയതോടെ പട്ടിണിയിലാണ്. സംസ്ഥാനത്ത് 25,000 ത്തോളം താൽക്കാലിക ജീവനക്കാരാണ് പമ്പ് ഓപ്പറേറ്റർമാരായും ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്.

വാട്ടർ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാര്‍ ശമ്പളമില്ലാതെ ദുരിതത്തില്‍

റാന്നി താലൂക്കിൽ മാത്രം 500 താൽക്കാലിക ജീവനക്കാർ ജോലിയിലുണ്ട്. 2018 ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഇവരുടെ മിനിമം വേതനം 700 രൂപയാക്കണം എന്ന് നിർദേശിച്ചിരുന്നു. ധനവകുപ്പ് ഇത് അംഗീകരിച്ചെങ്കിലും മൂന്ന് കോടി അധിക ബാധ്യത ഉണ്ടാകും എന്ന കാരണത്താൽ ശമ്പള വർധന നടപ്പാക്കിയില്ലെന്ന് ജീവനക്കാർ പറയുന്നു.

Intro:വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാർ ശബളം ലഭിക്കാതെ ദുരിതത്തിൽ . ജൂൺ മാസത്തെ ശമ്പളമാണ്  ജുലൈ മാസം കഴിയാറായിട്ടും താൽക്കാലിക ജീവനക്കാർക്ക് ലഭിക്കാത്തത്. Body:വേനൽക്കാലത്ത് ഊണും ഉറക്കവുമില്ലാതെ രാത്രിയും പകലും പമ്പിംഗ് ജോലികൾ ചെയ്തു വന്ന ഇവരിൽ പലരുടേയും വീടുകൾ ശമ്പളം മുടങ്ങിയതോടെ പട്ടിണിയിലാണ്. സംസ്ഥാനമൊട്ടാകെ വാട്ടർ അതോറിറ്റിയിൽ 25000 ത്തോളം താൽക്കാലിക തൊഴിലാളികളാണ് പമ്പ് ഓപ്പറേറ്റർമാരായും ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്.

ബൈറ്റ്
ഗോപാലകൃഷ്ണൻ
പമ്പ് ഓപ്പറേറ്റർ
റാന്നി താലൂക്കിൽ മാത്രം 500ഓളം താൽക്കാലിക ജീവനക്കാർ ജോലിയിലുണ്ട്. 2018ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഇവരുടെ മിനിമം വേതനം 700 രൂപയാക്കണം എന്ന് നിർദ്ധേശിച്ചിരുന്നു. ധനവകുപ്പ് ഇത് അംഗീകരിക്കുകയും ചെയ്തെങ്കിലും 3 കോടി അധിക ബാധ്യത ഉണ്ടാകും എന്ന കാരണത്താൽ ശബള വർദ്ധന നടപ്പാക്കിയില്ല. എന്നാൽ സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധന നടപ്പാക്കുവാൻ സർക്കാർ ഒരുങ്ങുമ്പോൾ ശബളം പോലും ഇവർക്ക് നൽകുന്നില്ല എന്നാണ് പരാതി.Conclusion:ETV bharat
Pathanamthitta
Last Updated : Jul 30, 2019, 9:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.