പത്തനംതിട്ട: പത്തനംതിട്ട ളാഹയില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ച വാന്‍ കത്തി നശിച്ചു. തീര്‍ത്ഥാടകര്‍ അത്ഭുതകരമായി രക്ഷപെട്ടു. ളാഹ ചെളികുഴിയിൽ വച്ചാണ് അയ്യപ്പന്‍മാരുടെ വാന്‍ കത്തി നശിച്ചത്.
തിരുവനന്തപുരത്ത് നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് വാഹനം കത്തി നശിക്കാന്‍ കാരണമെന്നാണ് നിഗമനം.
ALSO READ: വഖഫ് സ്വത്തുക്കളില്‍ കോടികളുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം