ETV Bharat / state

യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ - പാറയ്ക്കല്‍ അബ്‌ദുള്ള

മണ്ഡലകാലം തുടങ്ങിയിട്ടും സൗകര്യങ്ങള്‍ പരിമിതമാണെന്ന വിമർശനം ഉന്നയിച്ചാണ് യുഡിഎഫ് സംഘത്തിന്‍റെ സന്ദര്‍ശനം

യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ
author img

By

Published : Nov 19, 2019, 12:21 AM IST

ശബരിമല: യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദര്‍ശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും സൗകര്യങ്ങള്‍ പരിമിതമാണെന്ന വിമർശനം ഉന്നയിച്ചാണ് സന്ദര്‍ശനം. നിലവിലെ സൗകര്യങ്ങൾ സംഘം പരിശോധിക്കും. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്‌ദുള്ള, മോന്‍സ് ജോസഫ്, ഡോ.ജയരാജ് തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.

Intro:യു.ഡി.എഫ്. നിയമസഭാ കക്ഷിനേതാക്കൾ നാളെ ശബരിമല സന്ദര്‍ശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ത്ഥടകര്‍ക്ക് നിരവധി അസൗകര്യങ്ങള്‍ നേരിടുന്നുവെന്നുള്ള പരാതി വ്യാപകമായതിനാലാണ് സന്ദർശനമെന്നാണ് യു ഡി എഫ് നൽകുന്ന ഔദ്യോഗിക വിശദീകരണം. ശബരിമലയിലെ സൗകര്യങ്ങൾ സംഘം പരിശോധിക്കും.
യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്ത്വത്തില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ., പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ് എം.എല്‍.എ., ഡോ. ജയരാജ് എം.എല്‍.എ. തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.Body:...Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.