പത്തനംതിട്ട: ജില്ലയില്‍ ഡോക്ടറെ അടക്കം രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടർ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നാണ് അറിയിപ്പ്. അതേസമയം, കര്‍ണാടകയിലെ കൽബുർഗിയിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്നെത്തും. ഇവരെ വീടുകളിൽ നിരീക്ഷത്തില്‍ പാര്‍പ്പിക്കും. ആശങ്ക ഒഴിവായിട്ടില്ലെന്നും അടുത്ത രണ്ടാഴ്ച നിർണായകമാണെന്നും കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലയിൽ 23 പേരാണ് ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുള്ളത്.
പത്തനംതിട്ടയില്‍ ഡോക്ടറെ അടക്കം രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - hospital
ഡോക്ടർ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടില്ല
പത്തനംതിട്ടയില്‍ ഡോക്ടറെ അടക്കം രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു