ETV Bharat / state

ബിലീവേഴ്‌സ് ചർച്ചുമായി സർക്കാരിന് കള്ളക്കളിയെന്ന് പി.എസ് ശ്രീധരൻ പിള്ള - Kerala

നിരവധി നിയമപ്രശ്‌നങ്ങൾ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഇത് വലിയ അഴിമതിയിലേക്കുള്ള കവാടമാണ് തുറന്നിരിക്കുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ശബരിമല വിമാനത്താവളം: ബിലീവേഴ്‌സ് ചർച്ചും സംസ്ഥാന സർക്കാരും തമ്മിൽ കള്ളക്കളി നടക്കുന്നതായി പി.എസ് ശ്രീധരൻ
author img

By

Published : Oct 12, 2019, 5:04 PM IST

പത്തനംതിട്ട : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചർച്ചും സംസ്ഥാന സർക്കാരും തമ്മിൽ കള്ളക്കളി നടക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കോന്നിയില്‍ പറഞ്ഞു. എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നിരവധി നിയമപ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. വലിയ അഴിമതിയിലേക്കുള്ള കവാടമാണ് തുറന്നിരിക്കുന്നതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

ശബരിമല വിമാനത്താവളം: ബിലീവേഴ്‌സ് ചർച്ചും സംസ്ഥാന സർക്കാരും തമ്മിൽ കള്ളക്കളി നടക്കുന്നതായി പി.എസ് ശ്രീധരൻ പിള്ള
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം പരിശോധിക്കുമ്പോൾ കോന്നിയിലെ എന്‍.ഡി.എ സ്ഥാനാർഥി മികച്ച വിജയം നേടുമെന്നും മൂന്നു മണ്ഡലങ്ങളില്‍ മാത്രമേ എൻഡിഎ സ്ഥാനാർഥികൾ വിജയിക്കൂ എന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. പാലായിൽ ബി.ജെ.പിക്ക് മാത്രമല്ല എല്ലാ മുന്നണികളുടെയും വോട്ട് കുറഞ്ഞതായും ശ്രീധരൻപിള്ള പറഞ്ഞു.

Intro:Body:ശബരിമല വിമാനത്താവളത്തിനായി
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചർച്ചും സംസ്ഥാന സർക്കാരും തമ്മിൽ കള്ളക്കളി നടക്കുന്നതായി  BJP സംസ്ഥാന അധ്യക്ഷൻ Pട ശ്രീധരൻ പിള്ള.
എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിരവധി നിയമ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.വലിയ അഴിമതിയിലേക്കുള്ള കവാടമാണ് തുറന്നിരിക്കുന്നതെന്നും ശ്രീധരൻ പിള്ള കോന്നിയിൽ പറഞ്ഞു.

കഴിഞ്ഞ പാർലമെന്റിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ കോന്നിയിലെ NDA സ്ഥാനാർത്ഥി മികച്ച വിജയം നേടും.മൂന്നു മണ്ഡലങ്ങിലെ വിജയിക്കുവെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗം.പാലായിൽ BJP ക്ക് മാത്രമല്ല എല്ലാ മുന്നണികളുടെയും വോട്ട് കുറഞ്ഞതായും ശ്രീധരൻപിള്ള പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.