ETV Bharat / state

പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല നട തുറന്നു

ലോക്ക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചിട്ടില്ല

sabarimala  Sabarimala was opened for the annual devotional pujas  ശബരിമല  ലോക്ക് ഡൗൺ  sabarimala temple
പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല നട തുറന്നു
author img

By

Published : May 23, 2021, 1:34 AM IST

Updated : May 23, 2021, 3:10 AM IST

പത്തനംതിട്ട: പ്രതിഷ്ഠാ വാർഷിക ദിനപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. ലോക്ക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ഇല്ല.

ALSO READ: വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി പ്രസാദ്

നട തുറന്ന ദിവസം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാളെയാണ് പ്രതിഷ്ഠാദിനം. പതിവ് പൂജകളും 25 കലശാഭിഷേകവും നാളെ നടക്കും. രാത്രി 8 മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടക്കും.

Last Updated : May 23, 2021, 3:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.