പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി കഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറന്നു. രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല പൂജാ ഉത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവ കാലം. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 ന് ആണ് മകരവിളക്ക്.
മകരവിളക്കിനൊരുങ്ങി ശബരിമല - പത്തനംതിട്ട ലാൈേ
മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും
![മകരവിളക്കിനൊരുങ്ങി ശബരിമല Sabarimala ready for Makaravilakku Sabarimala news ശബരിമല വാർത്ത മകരവിളക്ക് വാർത്ത കേരള വാർത്ത സന്നിധാനം വാർത്ത pathanamthitta news പത്തനംതിട്ട ലാൈേ kerala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10010958-340-10010958-1608956498075.jpg?imwidth=3840)