ETV Bharat / state

ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞ് വീണ് മരിച്ചു; തമിഴ്‌നാട് സ്വദേശി ദണ്ഡപാണിയാണ് മരിച്ചത് - ശബരിമലയിലെ വരുമാനം എത്ര

Sabarimala Pilgrim From Tamil Nadu Died: തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയിലെത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞ് വീണ് മരിച്ചു, അപ്പാച്ചിമേട്ടില്‍ വച്ച് കുഴഞ്ഞ് വീണ ദണ്ഡപാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

pta sabarimala  sabarimala pilgrim died  Pilgrim From Tamil Nadu Died  rush hour in sabarimala  sabarimala income  kerala sabarimala  ശബരിമലയില്‍ ഭക്തന്‍ മരിച്ചു  തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്  ഭക്കതരുടെ തിരക്ക്  ശബരിമലയിലെ വരുമാനം എത്ര  ശബരിമല സന്ദര്‍ശിച്ചവര്‍
Sabarimala Pilgrim From Tamil Nadu Died
author img

By ETV Bharat Kerala Team

Published : Dec 20, 2023, 3:38 PM IST

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. തമിഴ്‌നാട് ഉസ്‌ലാംപെട്ടി സ്വദേശി ദണ്ഡപാണിയാണ് മരിച്ചത്(Sabarimala Pilgrim From Tamil Nadu Died). അപ്പാച്ചിമേട്ടില്‍ വച്ച് കുിഴഞ്ഞ് വീണ ദണ്ഡപാണിയെ ഉടന്‍ പമ്പ ആശുപുത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ താഴ്‌ചയിലേക്ക് ചാടിയത് പരിഭ്രാന്തിക്ക് കാരണമായി. ഇന്ന് ( 20-12-2023) രാവിലെയാണ് സംഭവം. പാലക്കാട് സ്വദേശി കോമനാണ് താഴ്‌ചയിലേക്ക് ചാടിയത്. ഇയാളുടെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോമന്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഇയാളെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.