ETV Bharat / state

റോഡ് സുരക്ഷാ വാരാചരണം; സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു - pathanamthitta

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിലാണ് സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ നടത്തിയത്

Free eye and blood testing camps were organized  road safety week  റോഡ് സുരക്ഷാ വാരാചരണം  പത്തനംതിട്ട ലേറ്റസ്റ്റ് ന്യൂസ്  pathanamthitta  pathanamthitta latest news
റോഡ് സുരക്ഷാ വാരാചരണം; സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു
author img

By

Published : Jan 15, 2020, 10:44 PM IST

പത്തനംതിട്ട: മുപ്പത്തൊന്നാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്‍റെയും റോഡ് സുരക്ഷാ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് ഐ കെയര്‍ ആശുപത്രിയുടെയും തിരുവല്ല ഐ മൈക്രോ സര്‍ജറിയുമായി സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിലാണ് സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ നടത്തിയത്. ക്യാമ്പില്‍ 200 പേരുടെ നേത്ര പരിശോധനയും 205 പേരുടെ രക്തപരിശോധനയും നടത്തി. ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, ടിപ്പര്‍ ഡ്രൈവര്‍മാര്‍, മറ്റ് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പിന്‍റെ സേവനം പ്രയോജനപ്പെടുത്തി.

Intro:Body:റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെയും റോഡ് സുരക്ഷാ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് ഐ കെയര്‍ ആശുപത്രിയുടെയും തിരുവല്ല ഐ മൈക്രോ സര്‍ജറിയുമായി സഹകരിച്ച് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സൗജന്യ നേത്ര-രക്തപരിശോധന ക്യാമ്പുകള്‍ നടത്തി. ക്യാമ്പില്‍ 200 പേരുടെ നേത്ര പരിശോധനയും 205 പേരുടെ രക്തപരിശോധനയും നടത്തി.
ഓട്ടോ ഡ്രൈവര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, ടിപ്പര്‍ ഡ്രൈവര്‍മാര്‍, മറ്റ് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. 31-ാമത് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.