പത്തനംതിട്ട: കൊവിഡ്19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരസഭാ പരിധിയിലും തിരുവല്ല നഗരസഭാ പരിധിയിലും പൊതുസമ്മേളനങ്ങൾ പ്രകടനങ്ങൾ, ധർണകൾ തുടങ്ങി പൊതുജനങ്ങൾ കൂടിച്ചേരുന്ന പരിപാടികൾ നിരോധിച്ചു. കലക്ടര്‍ പി.ബി നൂഹാണ് ഉത്തരവിറക്കിയത്. ജൂലായ് ഏഴ് മുതൽ 14 വരെയാണ് നിരോധനം.
പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ പൊതുയോഗങ്ങള്‍ക്ക് വിലക്ക് - പൊതുയോഗങ്ങള്‍ക്ക് വിലക്ക്c
കലക്ടര്‍ പി.ബി നൂഹാണ് ഉത്തരവിറക്കിയത്. ജൂലായ് ഏഴ് മുതൽ 14 വരെയാണ് നിരോധനം.
പത്തനംതിട്ട തിരുവല്ല നഗരസഭകളില്‍ പൊതുയോഗങ്ങള്‍ക്ക് വിലക്ക്