ETV Bharat / state

പടികയറാന്‍ സഹായിക്കാം, അല്‍പ്പം സൗമ്യതയോടെ - പതിനെട്ടാം പടി

പതിനെട്ടാം പടി കയറാൻ ഭക്തനെ സഹായിക്കാനായി പൊലീസ് തളളിവിടുമ്പോൾ അതിന്‍റെ ആഘാതത്തില്‍ ഇരുമുടിക്കെട്ടുമായ് നിലത്ത് വീഴുന്നവര്‍ ഏറെയാണ്

ശബരിമല  sabarimala  sabarimala pathinettampadi  sabarimala police  പതിനെട്ടാം പടി  ശബരിമല പൊലീസ്
ശബരിമല
author img

By

Published : Dec 22, 2019, 11:32 PM IST

Updated : Dec 23, 2019, 1:34 AM IST

ശബരിമല: കഠിന കാനനപാത താണ്ടിയുള്ള യാത്രക്ക് ശേഷം പതിനെട്ടാം പടിയിലെത്തുമ്പോൾ ഭക്തർ നേരിടുന്നത് കേരളാ പൊലീസിന്‍റെ പരുക്കൻ സമീപനം. ഭക്തനെ പതിനെട്ടാം പടി കയറാൻ സഹായിക്കുന്ന പൊലീസ് പക്ഷേ ചെയ്യുന്നത് ദ്രോഹമായി മാറുകയാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ നോട്ടമില്ല. കൈയ്യിൽ തടയുന്നത് ഏതു പ്രായക്കാരായാലും വലിച്ച് സോപാനത്തിലേക്കിടും. തള്ളിവിടുന്നതിന്‍റെ ആഘാതത്തിൽ ഇരുമുടിക്കെട്ടുമായ് നിലത്ത് വീഴുന്നവരും ഏറെ. കഠിനവ്രതമെടുത്ത് അയ്യനെ കാണാനെത്തുന്ന ഭക്തർ ക്ഷമയുടെ പുണ്യ മാർഗത്തിലും. നിങ്ങൾ ചെയ്യുന്ന ജോലി എത്രത്തോളം ശ്രമകരമെന്നറിയാം, പക്ഷേ കിലോമീറ്ററുകൾ താണ്ടി മല കയറി മണിക്കൂറുകളോളം കാത്തിരുന്നെത്തുന്ന ഭക്തരെ അയ്യന് മുന്നിലേക്കെത്തിക്കാന്‍ സഹായിക്കുമ്പോൾ അതിൽ അൽപ്പം മൃദുത്വം ആവാം എന്ന അഭ്യര്‍ഥന മാത്രമാണ് ഭക്തര്‍ക്കുള്ളത്.

പടികയറാന്‍ സഹായിക്കാം, അല്‍പ്പം സൗമ്യതയോടെ

-

എങ്കിലുമെനയ്യപ്പാ..... പതിനെട്ടാംപടി കയറ്റം അൽപ്പം കഠിനെമെന്നയ്യപ്പാ ..... ശബരിമല ദർശനത്തിനെത്തി തിരുനടയിൽ എത്തുമ്പോൾ ഭക്തരുടെ പ്രാർഥന ഇതാവും. കഠിന കാനനപാത താണ്ടിയുള്ള യാത്രക്കു ശേഷം പതിനെട്ടാം പടിയിലെത്തുമ്പോൾ ഭക്തർ നേരിടുന്നത് കേരളാ പോലീസിന്റെ പരുക്കൻ സമീപനം. ഭക്തനെ പതിനെട്ടാം പടി കയറാൻ സഹാക്കുന്ന പോലീസ് പക്ഷേ ചെയ്യുന്നതിങ്ങനെ.

ഹോൾഡ്(വലിച്ചും തളളിയും കയറ്റുന്നത്.പോലീസ് ഉദ്യോഗസ്ഥരുടെ വലിയിൽ പടി തെറ്റി വീഴാൻ തുടങ്ങുന്ന ഭക്തർ. തള്ളിവിടുന്നതും വീഴുന്നതും സ്ലോ മോഷനിൽ)

കുട്ടികളെന്നോ മുതിർന്നവരെന്നോ നോട്ടമില്ല. കൈയ്യിൽ തടയുന്നത് ഏതു പ്രായക്കാരോ വലിച്ച് സോപാനത്തിലേക്കിടുക. തളളിവിടുന്നതിന്റെ ആഘാതത്തിൽ ഇരുമുടിക്കെട്ടുമായ് നിലത്ത് വീഴുന്നവരും ഏറെ. കഠിനവൃതമെടുത്ത് അയ്യനെ കാണാനെത്തുന്ന ഭക്തർ അവിടെ ക്ഷമയുടെ പുണ്യ മാർഗ്ഗത്തിലും. നിങ്ങൾ ചെയ്യുന്ന ജോലി എത്രത്തോളം ശ്രമകരമെന്നറിയാം, പക്ഷേ കിലോമീറ്ററുകൾ തണ്ടി മല കയറി മണിക്കൂറുകളോളം കാത്തിരുന്നെത്തുന്ന ഭക്തരെ അയ്യപ്പനു മുന്നിലേക്ക് കയറ്റാൻ സഹായിക്കുമ്പോൾ അതിൽ അൽപ്പം മൃതുത്വം ആവാം എന്ന അപേക്ഷ മാത്രം

സുബിൻ തോമസ്
ഇ റ്റി.വി ഭാരത്
സന്നിധാനം

---------- Forwarded message ---------
From: WeTransfer <noreply@wetransfer.com>
Date: Sun, 22 Dec 2019, 7:58 pm
Subject: aneeshon123@gmail.com sent you files via WeTransfer
To: <subinthomasedayadiyil@gmail.com>

These files will be deleted on 2019-12-29
Click 'Download images' to view images
aneeshon123@gmail.com
sent you some files
1 item, 64.8 MB in total ・ Will be deleted on 29 December, 2019
Get your files
 
Download link
https://wetransfer.com/downloads/774c87c3cfad0a40e0f3db501fdd2d9c20191222140432/96da79ea0cbcb10f59393190256f9b7120191222140432/526b82
1 item
POLICE.mpg
64.8 MB

To make sure our emails arrive, please add noreply@wetransfer.com to your contacts.

About WeTransfer   ・   Help   ・   Legal   ・   Report this transfer as spam
                                                           
Last Updated : Dec 23, 2019, 1:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.