ETV Bharat / state

ശബരിമലയിലെ തിരക്ക്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി - PINARAYI VIJAYAN

പ്രതിദിനം ഒരു ലക്ഷത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു

ശബരിമല തീർഥാടനം  മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു  മുഖ്യമന്ത്രി പിണറായി വിജയൻ  നിയമസഭാ മന്ദിരം  ശബരിമല  SABARIMALA PILGRIMAGE  SABARIMALA  ശബരിമലയിലെ തിരക്ക്  SABARIMALA PILGRIM RUSH  PINARAYI VIJAYAN  ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ
ശബരിമലയിലെ തിരക്ക്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
author img

By

Published : Dec 11, 2022, 7:30 PM IST

പത്തനംതിട്ട: ശബരിമല തീർഥാടകരുടെ എണ്ണത്തിൽ കനത്ത തോതിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്‌ച രാവില 11 ന് നിയമസഭ മന്ദിരത്തിലെ ചേംബറിലാണ് യോഗം.

പ്രതിദിനം ഒരു ലക്ഷത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും യോഗത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.