പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒന്‍പത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 172 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 49 പേരാണുള്ളത്. ഇന്ന് 229 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 1883 പേരാണ് നിവവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. 8978 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്നയച്ച സാമ്പിളുകളിൽ 1532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.59 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.23 ശതമാനവുമാണ്.
പത്തനംതിട്ടയിൽ 189 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
229 പേർ രോഗമുക്തരായി ആശുപത്രി വിട്ടതോടെ നിലവിൽ 1883 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.