പത്തനംതിട്ട: ജില്ലയില്‍ 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8.26 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും, 125 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ 31 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 164 പേര്‍ രോഗമുക്തരായി. 1855 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 10692 പേര്‍ നിരീക്ഷണത്തിലാണ്. പരിശോധനയ്‌ക്കയച്ച 2083 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പത്തനംതിട്ടയില്‍ 141 പുതിയ കൊവിഡ് രോഗികള്‍ - പത്തനംതിട്ട കൊവിഡ് വാര്‍ത്തകള്‍
1855 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്
![പത്തനംതിട്ടയില്‍ 141 പുതിയ കൊവിഡ് രോഗികള്‍ pathanamthitta covid update covid latest news പത്തനംതിട്ട കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9698949-thumbnail-3x2-k.jpg?imwidth=3840)