പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് പി.സി ജോർജ് എംഎൽഎ. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവത്തിന് മറുപടി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും പിസി ജോർജ് കുടപ്പനയിൽ പറഞ്ഞു.
ചിറ്റാർ കസ്റ്റഡി മരണം; കുടുംബത്തിന് സഹായധനം നൽകണമെന്ന് പി.സി ജോർജ് - chittar custody death
ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും പിസി ജോർജ്
ജോർജ്