ETV Bharat / state

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി - man missing achankovil news

ഒഴുക്കില്‍പ്പെട്ടത് പന്തളം സ്വദേശി സുരേഷ് കുമാര്‍

അച്ചൻകോവില്‍ കാണാതായി വാര്‍ത്ത  അച്ചന്‍കോവില്‍ ഒഴുക്ക് വാര്‍ത്ത  അച്ചന്‍കോവിലാറ്റ് ഒഴുക്ക് വാര്‍ത്ത  പന്തളം സ്വദേശി കാണാതായി വാര്‍ത്ത  അച്ചന്‍കോവില്‍ വാര്‍ത്ത  man goes missing latest news  man goes missing achankovil news  man missing achankovil news  achankovil river man missing news
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
author img

By

Published : Jul 11, 2021, 6:04 PM IST

പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ പന്തളം സ്വദേശിയെ കാണാതായി. സുരേഷ് കുമാറിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഞായറാഴ്‌ച രാവിലെ അച്ചൻകോവിലാറ്റിൽ തുമ്പമൺ അമ്പലക്കടവ് ഭാഗത്തായിരുന്നു അപകടം.

വിവരമറിഞ്ഞ് അടൂർ, തിരുവല്ല അഗ്നിശമന സേന യൂണിറ്റ് എത്തി തിരച്ചിൽ ആരംഭിച്ചു. സ്‌കൂബ ടീം ഉൾപ്പെടെയാണ് തിരച്ചിൽ നടത്തുന്നത്.

Also read: പന്ത്രണ്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.