പത്തനംതിട്ട: വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലാണെന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും മറുപടി പറയണം.വൈത്തിരിയിൽ ഭക്ഷണം ചോദിച്ച നിരപരാധിയായ ആളെയാണ് വെടിവച്ചു കൊന്നത്. ഒൻപത് വ്യാജ ഏറ്റുമുട്ടലുകളാണ് ഈ സർക്കാരിൻ്റെ കാലത്ത് ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വ്യാജ ഏറ്റുമുട്ടൽ. വ്യാജ ഏറ്റുമുട്ടൽ അല്ല രാഷ്ട്രീയ പരിഹാരമാണ് മാവോയിസ്റ്റ് പ്രശനം തീർപ്പാക്കാനുള്ള പ്രതിവിധിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടൽ: മുല്ലപ്പള്ളി രാമചന്ദ്രൻ - KPCC President mullapally ramachandran
വ്യാജ ഏറ്റുമുട്ടൽ അല്ല രാഷ്ട്രീയ പരിഹാരമാണ് മാവോയിസ്റ്റ് പ്രശനം തീർപ്പാക്കാനുള്ള പ്രതിവിധിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.