ETV Bharat / state

മണ്ഡലപൂജയ്ക്ക് രണ്ട് ദിനം കൂടി; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കാൻ സന്നിധാനം മുതൽ ശബരിപീഠം വരെ സ്ഥിരം ബാരിക്കേഡുകൾ ഉണ്ട്.

മണ്ഡലപൂജയ്ക്ക് രണ്ട് ദിനം കൂടി: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
മണ്ഡലപൂജയ്ക്ക് രണ്ട് ദിനം കൂടി: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
author img

By

Published : Dec 23, 2019, 12:27 PM IST

Updated : Dec 23, 2019, 12:49 PM IST

ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. സന്നിധാനത്തേയ്ക്ക് പ്രവേശിക്കുന്നതിനായി എത്തുന്ന അയ്യപ്പ ഭക്തരെ പമ്പയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് കടത്തിവിടുന്നത്.

മണ്ഡലപൂജയ്ക്ക് രണ്ട് ദിനം കൂടി; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കാൻ സന്നിധാനം മുതൽ ശബരിപീഠം വരെ സ്ഥിരം ബാരിക്കേഡുകൾ ഉണ്ട്. തിരക്ക് അധികമായതോടെ ചന്ദ്രാനന്ദൻ റോഡ്, ശരം കുത്തി എന്നിവിടങ്ങളിൽ താത്കാലിക ബാരിക്കേഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ നടപ്പന്തല്‍ മുതൽ ദർശനത്തിനായി അയ്യപ്പഭക്തരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.

Intro:മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്.

Body:മണ്ഡലപൂജയ്ക്ക് രണ്ട് ദിനം മാത്രം ശേഷിക്കേയാണ് ശരണവഴികളികൾ അയ്യപ്പഭക്തന്മാരുടെ തിരക്ക് വർദ്ധിച്ചത്. സന്നിധാനത്തേയ്ക്ക് പ്രവേശിക്കുന്നതിനായി എത്തുന്ന അയ്യപ്പ ഭക്തരെ പമ്പയിൽ പോലീസ് നിയന്ത്രിച്ചാണ് കടത്തി വിടുന്നത്. പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കാൻ സന്നിധാനം മുതൽ ശബരിപീഠം വരെ സ്ഥിരം ബാരിക്കേഡുകൾ ഉണ്ട്. തിരക്ക് അധികമായതോടെ ചന്ദ്രാനന്ദൻ റോഡ്, ശരം കുത്തി എന്നിവിടങ്ങളിൽ താത്കാലിക ബാരിക്കേഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ നടപ്പന്തലു മുതൽ ദർശനത്തിനായി അയ്യപ്പഭക്തരുടെ നീണ്ട ക്യൂവാണ്.

Conclusion:
Last Updated : Dec 23, 2019, 12:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.