ETV Bharat / state

പെരുന്തേനരുവി ഡാം തുറന്ന് വിട്ടയാള്‍ അറസ്റ്റിൽ - releasing water

പിടിയിലായത് നിരവധി കേസുകളിലെ പ്രതി.

ഡാം തുറന്ന് വിട്ട സംഭവത്തിലെ പ്രതി
author img

By

Published : Mar 20, 2019, 11:55 PM IST

പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ തുറന്ന് വിട്ട സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ. റാന്നി ഇടത്തിക്കാവ് സ്വദേശി പെരിങ്ങാവിൽ സുനു എന്നറിയപ്പെടുന്ന അജീഷാണ് പിടിയിലായത്.

പരിസരവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ആന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. മുമ്പും നിരവധി കേസുകളിൽ ഇയാർ പ്രതിയായിട്ടുണ്ട്. ഡിവൈഎസ്പി ജോസ്, വെച്ചൂച്ചിറ സിഐ ജി സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡാം തുറന്ന് വിട്ട ദിവസം തന്നെ പ്രദേശവാസിയായ പാതക്കൽ റോയിയുടെ വള്ളം തീ വച്ച് നശിപ്പിച്ചതും മുമ്പ് ഇടത്തിക്കാവ് പള്ളിപ്പുഴ മാത്യുവിന്‍റെ വീട് തീ വച്ച് നശിപ്പിച്ചതും ഇയാളാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പെരുന്തേനരവി ഡാം തുറന്ന് വിട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ

ഈ മാസം 12ന് രാത്രി 10 മണിയോടെയാണ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമിന്‍റെ ഷട്ടർ തുറന്ന് വിട്ടത്. മണിക്കൂറുകളോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ വെള്ളമൊഴുകി. വേനൽ കാരണം ഡാമിൽ ജലനിരപ്പ് കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.

Intro:പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ ഷട്ടർ തുറന്നു വിട്ട സംഭവത്തിൽ പ്രതി പിടിയിൽ .റാന്നി ഇടthi കാവ് പെരിങ്ങാവിൽ സുനു എന്നറിയപ്പെടുന്ന അജീഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.

Body:ഈമാസം 12ന് രാത്രി 10 മണിയോടെയാണ് 28കാരനായ സോനു എന്ന അജീഷ് റാന്നി പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമിന് ഷട്ടർ തുറന്നുവിട്ടു വേനൽ കാരണം ഡാമിൽ ജലനിരപ്പ് കുറവായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു മണിക്കൂറുകളോളം ആരുടെയും ശ്രദ്ധയിൽപെടാതെ വെള്ളമൊഴുകി അതിനാൽ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനവും ഇതോടെ അവതാളത്തിൽ ആവുകയായിരുന്നു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെച്ചുച്ചിറ പൊലീസും ഡിവൈഎസ്പി ജോസിനെ നിറത്തിലുള്ള പോലീസ് അംഗവും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും സംയുക്തമായിട്ടാണ് അന്വേഷണം ആരംഭിച്ചത് പരിസരവാസിkalil നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെച്ചുചിറ സിഐ ജി സുനിലിനെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയതെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ് വെച്ചൂച്ചിറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
byte

Conclusion:പ്രതി മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. അന്നേദിവസം തന്നെ പെരുന്തേനരുവി പതാkkal വീട്ടിൽ റോയിയുടെ വള്ളം തീവെച്ച് നശിപ്പിച്ചthum മുൻപ് ഇടthiകാവ് പള്ളിപ്പുഴ മാത്യുവിnte വീട് തീവച്ച് നശിപ്പിച്ചthum ഇയാൾ ആണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു..
etv bharat
pathanamthitta
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.