ETV Bharat / state

പത്തനംതിട്ടയിൽ 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്കന്‍ പിടിയിൽ - 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ

എംജിഎം ഹയർ സെക്കന്‍ററി സ്കൂൾ ഹോസ്റ്റലിന് സമീപത്ത് നിന്നും  ബാഗിൽ ഒളിപ്പിച്ച  കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.

Man arrested for cannabis dealing in pathanamthitta  pathanamthitta  650 ഗ്രാം കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ  പത്തനംതിട്ട
പത്തനംതിട്ട
author img

By

Published : Feb 10, 2020, 3:53 PM IST

പത്തനംതിട്ട: സ്കൂൾ ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് നൽകാനായി കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്കന്‍ പൊലീസ് പിടിയിൽ. ഇടുക്കി ഉടുമ്പിൻ ചോല അയ്യപ്പൻ കോവിൽ റെജി തോമസ് ( 49 ) ആണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. എംജിഎം ഹയർ സെക്കന്‍ററി സ്കൂൾ ഹോസ്റ്റലിന് സമീപത്ത് നിന്നും ബാഗിൽ ഒളിപ്പിച്ച കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.

പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച റെജിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് കൈമാറാനായി കഞ്ചാവുമായി ഒരാൾ എത്തിയിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഇടുക്കിയിൽ നിന്നുള്ള നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇയാൾ ബസ് മാർഗം എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സിഐപിആർ സന്തോഷ്, എസ്ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Intro:Body:സ്കൂൾ ഹോസ്റ്റലുകളിലടക്കമുള്ള വിദ്യാർത്ഥികൾക്ക് നൽകാനായി കൊണ്ടുവന്ന 650 ഗ്രാം കഞ്ചാവുമായി മധ്യവയസ്ക്കൻ പോലീസിന്റെ പിടിയിൽ. ഇടുക്കി ഉടുമ്പിൻ ചോല അയ്യപ്പൻ കോവിൽ മാട്ടുക്കട മടപ്പള്ളിൽ വീട്ടിൽ റെജി തോമസ് ( 49 ) ആണ് തിരുവല്ല പോലീസിന്റെ പിടിയിലാത്. എം ജി എം ഹയർ സെക്കന്ററി സ്കൂൾ ഹോസ്റ്റലിന് സമീപത്ത് നിന്നും  ബാഗിൽ ഒളിപ്പിച്ച  കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പോലീസെത്തുന്നത് കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച റെജിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് കൈമാറാനായി കഞ്ചാവുമായി ഒരാൾ എത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ് .  ഇടുക്കിയിൽ നിന്നുള്ള നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് ഇയാൾ ബസ് മാർഗ്ഗം  എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സി ഐ പി ആർ സന്തോഷ്, എസ് ഐ സുരേഷ്, എ എസ് ഐ ബിജുകുമാർ , സി പി ഒ മാരായ സജിത് രാജ്, മനോജ് കുമാർ , ശരത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.