ETV Bharat / state

പൊലീസ് സ്റ്റേഷനിലെത്തി അസഭ്യവർഷം, കൈയേറ്റ ശ്രമം; പോക്‌സോ കേസ് പ്രതി അറസ്റ്റിൽ - പത്തനംതിട്ട പൊലീസിനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്.

pocso case accused arrested for beaten Pathanamthitta police officer  man arrested for said said obscene things to police  Amir khan Arrested for insulting police  പൊലീസ് സ്റ്റേഷനിലെത്തി അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ  പത്തനംതിട്ട പൊലീസിനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റിൽ  പോക്‌സോ കേസ് പ്രതി അമീർ ഖാൻ അറസ്റ്റിൽ
പൊലീസ് സ്റ്റേഷനിലെത്തി അസഭ്യവർഷം, ഉദ്യോഗസ്ഥിനുനേരെ കൈയേറ്റം; പോക്‌സോ കേസ് പ്രതി അറസ്റ്റിൽ
author img

By

Published : Jan 4, 2022, 3:06 PM IST

പത്തനംതിട്ട : പൊലീസ് സ്റ്റേഷനിലെത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ ഇയാൾ പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്.

ALSO READ:പുതുവർഷ ദിനത്തിൽ യുവതിയെ റോഡിൽ തടഞ്ഞ് ഉപദ്രവിച്ച കേസ് : ഒരാൾ പിടിയിൽ

കഴിഞ്ഞ രാത്രി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇയാള്‍ക്കെതിരെ ഭാര്യ സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ കൂടെയെത്തിയ അമീര്‍ പൊലീസിനെ അസഭ്യം പറഞ്ഞു. ഇത് തടഞ്ഞ സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് റെജി ജോണിനെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് കഴുത്തില്‍ അമര്‍ത്തി. തുടർന്ന് വലിച്ചു താഴെയിട്ട് മര്‍ദിക്കുകയുമായിരുന്നു. മർദനത്തിൽ റെജിയുടെ വലതുകൈയ്ക്ക് പരിക്കേറ്റു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.