ETV Bharat / state

ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തിങ്കഴാഴ്‌ച രാവിലെ 11മണിയോടെ കുമ്പനാട് മുട്ടുമണ്ണിന് സമീപത്താണ് അപകടമുണ്ടായത്

പത്തനംതിട്ട  പത്തനംതിട്ട അപകടം  അപകടം  ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു  lorry accident  pathanamthitta accident  accident
ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
author img

By

Published : Feb 10, 2020, 6:55 PM IST

പത്തനംതിട്ട: കുമ്പനാട് ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറ്റാര്‍ സ്വദേശി കെ.കെ രാജൻ (55) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ കുമ്പനാട് മുട്ടുമണ്ണിന് സമീപത്താണ് അപകടമുണ്ടായത്. സിപിഐ (എം)ചിറ്റാർ ലോക്കൽ കമ്മറ്റി അംഗം, പി.കെ.എസ് പെരുനാട് ഏരിയ കമ്മറ്റി അംഗം, ഹെഡ് ലോഡ് & ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പെരുനാട് ഏരിയ ജോയിന്‍റ് സെക്രട്ടറി, കോതയാട്ടുപാറ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ആളാണ് രാജൻ. കുമ്പനാടുള്ള ബന്ധുവിന്‍റെ ശവസംസ്‌കാരത്തിന് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

Intro:Body: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ചിറ്റാർ സ്വദേശി മരിച്ചു. ചിറ്റാര്‍ മീന്‍കുഴി കോതയാട്ടുപാറ കിണറ്റുകരയിൽ കെ കെ രാജൻ (55) ആണ് മരിച്ചത്. തിങ്കഴാഴ്ച രാവിലെ 11 മണിയോടെ കുമ്പനാട് മുട്ടുമണ്ണിനു സമീപത്താണ് അപകടം സംഭവിച്ചത്. സിപിഐ എം ചിറ്റാർ ലോക്കൽ കമ്മറ്റി അംഗം, പികെഎസ് പെരുനാട് ഏരിയ കമ്മറ്റി അംഗം, ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) പെരുനാട് ഏരിയ ജോയിന്റ് സെക്രട്ടറി. കോതയാട്ടു പാറ ബ്രാഞ്ച് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു ഇദ്ദേഹം. കുമ്പനാടുള്ള ബന്ധുവിന്റെ ശവസംസ്കാരത്തിനു പോകുമ്പോഴാണ് അപകടം ഉണ്ടായത് .
ഭാര്യ: അമ്മിണി .
മക്കൾ: മനു രാജ് ,മീനു .
മരുമകൻ: പ്രവീൺ .
സംസ്കാരം ചൊവ്വാഴ്ച .Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.